ആലപ്പുഴ ജിംഖാന’ എന്ന സിനിമ തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്ന് നടൻ നസ്‌ലിൻ
21/8/25
‘ആലപ്പുഴ ജിംഖാന’ എന്ന സിനിമ തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്ന് നടൻ നസ്‌ലിൻ. നന്നായി വർക്കാകുമെന്ന് കരുതിയതു കൊണ്ടാണ് ജിംഖാനയിലെ കഥാപാത്രം തിരഞ്ഞെടുത്തത്, പക്ഷേ സിനിമയ്ക്കപ്പുറം ആ കഥാപാത്രം ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്ന് നസ്‍ലിൻ പറയുന്നു.
കഥാപാത്രത്തിനായുള്ള ട്രെയിനിങ്ങിൽ ശാരീരിക സൗന്ദര്യവും ആരോഗ്യവും നേടിയെടുക്കാൻ കഴിഞ്ഞു. അച്ചടക്കമുള്ളൊരു ജീവിത ശൈലിയുണ്ടാക്കിയെടുക്കാനും ആ ചിത്രത്തിലൂടെ സാധിച്ചു. നല്ലപോലെ തല്ലു കൊള്ളുന്ന നായകനാണ് ജിംഖാനയിലേത്, റിയൽ ലൈഫിൽ ആർക്കും ആരെയും പെട്ടെന്ന് ഇടിച്ചു തോൽപ്പിക്കാനാകില്ല. ‘ലോക’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഒാൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്‌ലിന്റെ പ്രതികരണം.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍