മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി അഭിനന്ദനമറിയിച്ച്, സോണിയ ഗാന്ധി

ഡൽഹി : കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി കണ്ട് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനമറിയിച്ചു. 7,897വോട്ടുകള്‍ നേടിയാണ് ഖര്‍ഗെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. ശക്തമായ മല്‍സരം കാഴ്ചവച്ച ശശി തരൂര്‍ 1,072 വോട്ടുനേടി കരുത്ത് തെളിയിച്ചു. 416 വോട്ടുകള്‍ അസാധുവായി.

Exit mobile version