ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. സ്ഫോടനത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തുനല്‍കി. മുതിര്‍ന്ന എൻഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതേസമയം, ബോംബ് സ്ഫോടനം നടക്കുന്നതിനു തലേദിവസം മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്തുമാപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ജെമീഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ജെമീഷ മുബീൻ ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു .
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ; കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാർ
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago