https://www.deshabhimani.com/Podcasts

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്; ഞായറാഴ്ച പുലർച്ചെ 4.45ഓടെ കൊടുവളളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാൽ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version