ആലപ്പുഴ : സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. വാഹനം ആർടിഒ പിടിച്ചെടുത്തു. പത്തുമണിക്ക് ഓഫീസിൽ ഹാജരാകാനും നിർദേശമുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷനും കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജു വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും പിന്നീട് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.
സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ;യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി.
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago