കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ ചാനൽ ചർച്ചക്കിടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് സംവിധായകൻ നിരുപാധികം മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. തിങ്കളാഴ്ച കോടതിയിൽ പറഞ്ഞ കാര്യങ്ങൾ രേഖാമൂലം നൽകാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. ആദ്യം രേഖാമൂലമുള്ള വിശദീകരണം നൽകൂ, അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു.
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago