വിഷു വിപണി ഉണർന്നതോടെ കൃഷ്ണവിഗ്രഹ വിൽപ്പനയും തകൃതിയായി. .വിഷുവിന് കണികാണാനുള്ള വിഗ്രങ്ങൾ ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്നുണ്ട്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് നിർമിച്ച വിഗ്രഹങ്ങളാണ് കൂടുതലും. വിവിധ നിറങ്ങളില്‍ കൃഷ്ണരൂപം ലഭ്യമാണ്. 100 രൂപമുതൽ 450വരെയാണ് വില. കടകള്‍ക്കുപുറമെ പാതയോരങ്ങളിലും വിഗ്രഹ വില്‍പ്പനക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്. കച്ചവടം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കുറവാണെന്നും വരുംദിവസങ്ങളിൽ മികച്ച കച്ചവടം പ്രതീക്ഷക്കുന്നുണ്ടെന്നും വിഗ്രഹ വില്‍പ്പനക്കാര്‍ പറയുന്നു.
വിഷു വിപണി ഉണർന്നതോടെ കൃഷ്ണവിഗ്രഹ വിൽപ്പനയും തകൃതിയായി.
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago