വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗക്കേസ്

തിരുവനന്തപുരം : വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗ കേസ്. വിജിസന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍-2 ലെ പൊലീസുകാരനായ സാബു പണിക്കര്‍ക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Exit mobile version