കൽപ്പറ്റ: വയനാട് പേര്യയ ചപ്പാരം ആദിവാസി കോളനിയിൽ പോലീസും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിലായി. ചന്ദ്രു ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ലത, സുന്ദരി എന്നിവർ ഓടി രക്ഷപ്പെട്ടു. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൽപ്പറ്റയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെ മാവോയിസ്റ്റുകൾ ചപ്പാരം കോളനിയിലെ അനീഷിൻ്റെ വീട്ടിലെത്തുകയും മൊബൈൽ ഫോണുകളും, ലാപ് ടോപ്പും ചാർജ് ചെയ്യണമെന്നാന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതിന് ശേഷം വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞതും ഏറ്റുമുട്ടലുണ്ടായതും.
വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ പിടിയിൽ
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 2 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 4 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 4 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 4 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 4 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 4 months ago