റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

Indian Railway Update: യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക,  224 ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.  മഹാരാഷ്ട്ര,,  ഉത്തര്‍ പ്രദേശ്‌ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ്  റെയിൽവേ വെബ്‌സൈറ്റ് പരിശോധിക്കുക.

റിപ്പോര്‍ട്ട് അനുസരിച്ച്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും അവിടെ നിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.  അതിനാല്‍, ഇന്ന് നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ഉണ്ട് എങ്കില്‍ യാത്ര പുറപ്പെടും മുന്‍പ്  തീർച്ചയായും റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ വെബ്‌സൈറ്റ് https://enquiry.indianrail.gov.in/mntes/ -ല്‍ പരിശോധിക്കുക.

Exit mobile version