റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതന ബോണസ് അനുവദിച്ചു

ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് രാജ്യത്തെ റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി അനുവദിക്കുന്നത്.ബോണസ് നല്‍കാന്‍ 1,832.09 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Exit mobile version