കൊച്ചി; റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം ഇന്ന് പ്രഖ്യാപിക്കും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിലവിൽ 6.5 ശതമാനമാണ്. 2022 ഏപ്രിലിൽ ഇത് നാലുശതമാനമായിരുന്നു. പിന്നീട് പണപ്പെരുപ്പം കുറയ്ക്കാനെന്നപേരിൽ 2022 മെയ്–-2023 ഫെബ്രുവരി കാലയളവിൽ ആറുതവണയായി 2.50 ശതമാനം വർധിപ്പിച്ചാണ് നിലവിലെ നിരക്കിലെത്തിച്ചത്. രാജ്യത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൾപ്പെടെ വില ഉയർന്ന് നിൽക്കുന്നതിനാൽ 2025 സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ നിരക്കിളവ് പ്രതീക്ഷിച്ചാൽമതിയെന്നാണ് എസ്ബിഐയുടെ ഗവേഷണവിഭാഗം പറയുന്നത്.
റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം ഇന്ന് പ്രഖ്യാപിക്കും
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago