വൃക്ക മാറ്റി സ്വീകരിച്ച രോഗി മരിച്ചു. ഉച്ചക്കട സ്വദേശി സജികുമാറാണ് ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ മാസം 25-നായിരുന്നു ഇയാളുടെ ശസ്ത്രക്രിയ. ഇതിന് ശേഷം സജികുമാർ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ട് നൽകിയതെന്നാണ് പരാതി.
- Home
- Local
- Thiruvananthapuram
- മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ചയാൾ മരിച്ചു
മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ചയാൾ മരിച്ചു
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago