മുൻ എംഎൽഎ അഡ്വ.എം കെ പ്രേമനാഥ് അന്തരിച്ചു

കോഴിക്കോട് : വടകര  മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വെെസ് പ്രസിഡന്റുമായ അഡ്വ. എം കെ പ്രേമനാഥ് അന്തരിച്ചു. പക്ഷാഘാതത്തെ  തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2006-2011 കാലത്താണ് വടകര മണ്ഡലത്തിൽ നിന്നും സഭയിലെത്തുന്നത്.

Exit mobile version