മാർ​ഗരറ്റ് ആൽവ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി മാർ​ഗരറ്റ് ആൽവ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർ​ഗെ, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ തുടങ്ങയവരുമായി മാർ​ഗരറ്റ് ആൽവ ഇന്നു കൂടിക്കാഴ്ച നടത്തി.

Exit mobile version