മഴക്കെടുതി നേരിടാൻ സജ്ജമെന്ന് ഫയർഫോഴ്സ് മേധാവി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേനാ വിഭാഗം സജ്ജമെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. അപകട മേഖലകളിലെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കും. മേഘവിസ്ഫോടനത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നാണ് ഇത്തവണ കാലാവസ്ഥാ പ്രവചനം വന്നിരിക്കുന്നത്.

Exit mobile version