തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും ജനറൽ സെക്രട്ടറി യെച്ചൂരി കര്‍ശന നിലപാട് എടുത്തതോടെ സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടി വന്നത്. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി അല്പസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനൊപ്പം നിയമനടപടികൾ ആരംഭിക്കുകകൂടി ചെയ്തതോടെ നിൽക്കക്കള്ളിയില്ലാതെയാണ് മന്ത്രി രാജി വെച്ചത്.
മന്ത്രി സജി ചെറിയാൻ രാജിവച്ചു
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago