ബംഗാളിൽ സിപിഎം മുൻ മന്ത്രിയും, മുൻഎംഎൽഎയും കോൺഗ്രസിൽ

കൊൽക്കത്ത : സിപിഎം നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സിപിഎം നേതാവും മുൻ മന്ത്രിയുമായ ഹാഫിസ് ആലം സൈറാനി, ഫോർവേഡ് ബ്ലോക്ക് മുൻ എം.എൽ.എ. അലി ഇംറാൻ റംസുംമാണ് സിപിഎം, ഫോർവേഡ്ബ്ലോക്ക്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്. ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി എംപി ഇരുവരെയും പാർട്ടിയ പതാക നൽകി സ്വീകരിച്ചു. നേതാക്കളുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഎം നേതാവ് പാർട്ടി ബന്ധം ഉപേക്ഷിച്ചത്.

Exit mobile version