പ്ലസ് വൺ പ്രവേശന സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട്‌ : പ്രവേശനം നാളെയും മറ്റന്നാളും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൻ്റെ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട്‌ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. അലോട്മെന്‍റ് പ്രകാരമുള്ള അഡ്മിഷൻ നാളെയും മാറ്റന്നാളുമായി (19,20 തീയതികളിൽ) നടക്കും. 19 ന് രാവിലെ 10 മണിമുതൽ പ്രവേശനം ആരംഭിക്കും

Exit mobile version