പൊന്ത് വള്ളം മറിഞ്ഞ് ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി മരിച്ചു

Drowning hand in stormy sea asking for help

ആലപ്പുഴ : ചെട്ടിക്കാട് പ്രിയദർശിനി കടപ്പുറത്ത് നിന്ന് പൊന്ത് വള്ളത്തിൽ മൽസ്യബന്ധനത്തിനു പോയ തൊഴിലാളി മരിച്ചു. തമ്പിക്കുട്ടൻ ( 57 ) ആണ് തിരയിൽപ്പെട്ട് മരിച്ചത്. രൂക്ഷമായ കടൽക്ഷോഭത്തെത്തുടർന്ന് രാവിലെ 8 .30 നു ആണ് അപകടം. മൽസ്യത്തൊഴിലാളികൾ അടുത്തുണ്ടായിട്ടും ശക്തമായ തിരമാല കാരണം രക്ഷാപ്രവർത്തനം ദുസ്സഹമാകുകയായിരുന്നു.

Exit mobile version