വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി. സി ശശീന്ദ്രൻ രാജി വെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. രാജി സിദ്ധാർത്ഥ് വധക്കേസിലെ പ്രതികളെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെച്ചത്. പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്പെന്ഷന് നടപടിയാണ് പിന്‍വലിച്ചത്.
പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി രാജിവെച്ചു
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago