പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സമ്മാനം ലഭിച്ചിരിക്കുകയാണ്. ഓയിൽ മാർക്കറ്റിംഗ് കമ്പനി 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്. അതായത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 39 രൂപയാണ് എണ്ണ കമ്പനി കുറചിരിക്കുന്നത്. നിലവിൽ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1796.50 രൂപയും മുംബൈയിൽ 1749 രൂപയും കൊൽക്കത്തയിൽ 1908 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ്. ഇപ്പോൾ ഈ വിലയിൽ 39 രൂപ കുറഞ്ഞിട്ടുണ്ട്. പക്ഷെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല
പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; എൽപിജി സിലിണ്ടറിന്റെ വില കുറച്ചു
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago