പരീക്ഷകൾ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല സെപ്റ്റംബർ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ(സെപ്റ്റംബര്‍ 23) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

Exit mobile version