നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി.

ഹരിപ്പാട്:  നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി . പ്രതി കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. സംഭവം നടന്നത് ഹരിപ്പാട് തമല്ലക്കല്ലിലാണ്.  കുമാരപുരം  താമല്ലാക്കൽ  മണിമന്ദിരം വീട്ടിൽ അനിൽ ബാബു എന്നയാളുടെ വീട്ടിൽ നിന്നാണ്  ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. 

Exit mobile version