നാളെ കർണാടകവുമായി സെമി

ഏഴാംതവണയും സന്തോഷ്‌ ട്രോഫി നേടാൻ ഏറ്റവും അനുകൂലസാഹചര്യം. കണക്കുകളും കേരളത്തിനൊപ്പം. തോൽവിയറിയാതെയാണ്‌ സെമിയിലെത്തിയത്‌. നാലു കളിയിൽ 11 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ മൂന്നെണ്ണംമാത്രം. തോൽപ്പിച്ചവരിൽ കരുത്തരായ ബംഗാളും പഞ്ചാബും. നിറഞ്ഞ ഗ്യാലറിയുടെ പിന്തുണ കരുത്തായുണ്ട്‌.

Exit mobile version