തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായയുടെ ആക്രമണം. നാഷണൽ ക്ലബ് ജീവനക്കാരനെ നായ കടിച്ചു പരിക്കേൽപ്പിച്ചു. കാലിൽ ആഴത്തിൽ മുറിവുണ്ട്. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ് കടിയേറ്റത്. ഇരുചക്രവാഹനത്തിൻ്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ നായ പിന്നാലെ എത്തി കടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30 നായിരുന്നു തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീനിവാസനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
- Home
- Local
- Thiruvananthapuram
- തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago