ഡൽഹിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി.

ന്യൂഡൽഹി: ഡൽഹിയില്‍ രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.  സ്ത്രീ ആരാണെന്ന് വ്യക്തമല്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Exit mobile version