ഡൽഹി മദ്യ കുംഭകോണത്തിന്റെ ചൂട് ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിലും എത്തി. ഈ കേസിൽ കഴിഞ്ഞ ഏപ്രിൽ 16 ന് സി.ബി.ഐ അരവിന്ദ് കേജ്രിവാളിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ആ സമയത്തും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി തള്ളുകയും അന്നുതന്നെ കേജ്രിവാളിന് നോട്ടീസ് നൽകുകയും ചെയ്തതു.
- Home
- Uncategorized
- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ED സമന്‍സ്….; നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ED സമന്‍സ്….; നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago