ബാംഗ്ലൂർ: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് കർണ്ണാടക നഞ്ചൻക്കോട് അപകടത്തിൽപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്ക്. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൈസൂറിനടുത്ത് നഞ്ചൻക്കോട് വച്ച് ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. ബത്തേരി ഡിപ്പോയിൽ നിന്ന് ഡിടിഒ ജോഷി ജോൺ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
-
by Infynith - 112
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago