കൊറോണ വ്യാപനം തീവ്രമാകുന്നു

രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ്  കഴിഞ്ഞ 24 മണിക്കൂറില്‍ പുറത്തു വന്നിരിയ്ക്കുന്നത്‌.    

ഇന്ത്യയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വ്യാപനത്തിന്‍റെ വേഗത കുറഞ്ഞിരുന്നുവെങ്കിലും കൊറോണ വൈറസിനെ ഇല്ലാതാക്കാനോ ചികിത്സ സാധ്യമാക്കാനോ കഴിഞ്ഞിട്ടില്ല, എന്നാല്‍ ലക്ഷണങ്ങൾ തീർച്ചയായും ചികിത്സിച്ച് ഭേദമാക്കപ്പെടുന്നു.

Exit mobile version