കേരളത്തിൽ മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരത്ത്  ശശിതരൂർ മുന്നിൽ – 2873 വോട്ടുകൾ. കണ്ണൂരിൽ കെ സുധാകരൻ 4140 വോട്ടുകൾക്കു മുന്നിൽ.  തൃശ്ശീരിൽ സുരേഷ് ഗോപിയുടെ ലീഡ് 7634 വോട്ടുകൾ. വടകരയിൽ ഷാഫി പറമ്പിൽ 6000 വോട്ടുകൾക്ക് മുന്നിൽ.  ആലപ്പുഴ കെ സി വേണു​ഗോപാൽ 4722 വോട്ടിന് മുന്നിൽ. വയനാട്ടിൽ രാഹുൽ ​ഗാന്ധി 31045 വോട്ടിന് മുന്നിൽ. 

Exit mobile version