കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം, തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദ പാത്തി എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമായേക്കും.
- Home
- Local
- Thiruvananthapuram
- കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യത
-
by Infynith - 116
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago