കേരളത്തിലെ കോവിഡ് മരണം എഴുപതിനായിരത്തിനരികെ

 സംസ്ഥാനത്തെ കോവിഡ് മരണം എഴുപതിനായിരത്തിനരികെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പ്രതിദിന കേസുകൾ കുറവുള്ള ഈ മാസം മാത്രം ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച് മരണം സ്ഥിരീകരിച്ചു. കോവിഡിൻ്റെ തുടക്കകാലത്ത് മരണങ്ങൾ കുറവെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലാണിപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു.

Exit mobile version