കൊച്ചി : കളമശ്ശേരിയിൽ ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ബോംബ് സ്ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്ക്, ഏഴ് പേരുടെ നില ഗുരതുരം. 2500ത്തോളം പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നുയെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭവത്തിൽ വിശദീകരണം തേടി. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ സംഭവ സ്ഥലത്തെത്തി. സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
കളമശ്ശേരിയിൽ ബോംബ് സ്ഫോടനം
-
by Infynith - 108
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago