സംസ്ഥാനത്ത് കോവിഡ് കാലത്ത് ആരംഭിച്ച് ഭക്ഷ്യകിറ്റ് ഇത്തവണത്തെ ഓണത്തിനും നൽകും. 14 ഇനങ്ങൾ അടങ്ങിയ കിറ്റാണ് ഇത്തവണ നൽകുന്നത്. ഇതിനായി 425 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി തല്ക്കാലം സംസ്ഥാനത്ത് നടപ്പാക്കില്ല. പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടിയും സംസ്ഥാനത്ത് ചുമത്തില്ലയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
- Home
- Local
- Thiruvananthapuram
- ഓണത്തിന് കിറ്റുണ്ടാകും : മുഖ്യമന്ത്രി
ഓണത്തിന് കിറ്റുണ്ടാകും : മുഖ്യമന്ത്രി
-
by Infynith - 112
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago