പരിസ്ഥിതി ലോലമേഖല നിര്ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പഴയ ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.
- Home
- Local
- Thiruvananthapuram
- ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം
ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം
-
by Infynith - 178
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago