ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. ജില്ലയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിച്ചതോടെ അധികൃതർ കള്ളിങ്, പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പുന്നമടയിലും തത്തംപള്ളിയിലും കാക്കകൾ ചത്തുവീണത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖയിലെ 6,069 പക്ഷികളെ കൊന്നു. ഇവയെ ശാസ്ത്രീയമായ രീതിയിൽ കത്തിച്ച് കള്ളിങ് പൂർത്തിയാക്കി. കോഴികളിൽ രോഗബാധ സംശയിച്ച നാലിടത്ത് നിന്ന് പുതിയ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു. പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. താറാവിനും കോഴികൾക്കും പിന്നാലെ കാക്കൾക്കും പരുന്തിനും കൊക്കിനും പക്ഷിപ്പനി കണ്ടെത്തി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു.
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago