കൊച്ചി : രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിന് പ്രത്യേകിച്ച് നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയതലത്തിൽ കോൺഗ്രസിന് ക്ഷണമില്ല, എന്നാൽ വ്യക്തിപരമായി ചില കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അത് അവർ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി ചർച്ച ചെയ്ത് തീരുമാനമുണ്ടാകും. ഇത്തരം വിഷയങ്ങൾ സൂക്ഷ്മതയോടെ കൈയ്കാര്യം ചെയ്യേണ്ടതാണ്. കോൺഗ്രസ് എല്ലാവരുടെയും പാർട്ടിയാണ്. എല്ലാവശങ്ങളും ആലോചിച്ച് പക്വതയോടെ തീരുമാനമെടുക്കും. അതിനുള്ള സമർഥമായ നേതൃത്വം കോൺഗ്രസിനുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തീരുമാനമെടുക്കും മുമ്പ് കേരളത്തിൽ ഈ വിഷയം വിവാദമാക്കുകയാണ്. വിഷയത്തിൽ മാതൃകപരമായാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിന് പ്രത്യേകിച്ച് നിലപാടില്ലെന്ന് വി ഡി സതീശൻ
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago