പത്തനംതിട്ട: ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ഗോപി ആത്മഹത്യ ചെയ്തത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീട് പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്. ശനിയാഴ്ച പുലർച്ചയോടെയാണ് ഓമല്ലൂർ പള്ളം ബിജു ഭവനത്തിൽ ഗോപിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പള്ളത്ത് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗോപിയെ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മരിച്ചത് ഗോപിയാണ് എന്ന് മനസ്സിലാക്കിയത്.
ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ആത്മഹത്യ ചെയ്തത് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിലെ നിരാശ മൂലമെന്ന് ആത്മഹത്യാകുറിപ്പ്.
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago