ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റണ്ണിന് കീഴടക്കി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടന്നു. മഴമൂലം തുടങ്ങാൻ വൈകിയ രണ്ടാം സെമി ഒരുതവണ തടസ്സപ്പെട്ടു. സമർഥമായി പന്ത് തിരിച്ച സ്പിൻ ബൗളർമാരാണ് വിജയമൊരുക്കിയത്. മൂന്നു വീതം വിക്കറ്റെടുത്ത് കുൽദീപ് യാദവും അക്സർ പട്ടേലും വിജയത്തിൽ നിർണായകമായി.
ഇന്ത്യ , ഇംഗ്ലണ്ടിനെ 68 റണ്ണിന് തോൽപ്പിച്ചു.
-
by Infynith - 108
- 0
![](https://anveshinews.com/wp-content/uploads/2024/06/ind-eng.jpeg)
Leave a Comment
Related Content
-
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
By Infynith 1 day ago -
തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
By Infynith 1 day ago -
ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു.
By Infynith 2 days ago -
പരാതി നൽകാനെത്തിയ ഭാര്യയെ എസ്പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ.
By Infynith 2 days ago -
വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ യാട്ട് അടുത്തു.
By Infynith 2 days ago -
നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ.
By Infynith 2 days ago