ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് വേണ്ടിയുള്ള തീയതി വീണ്ടും നീട്ടി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി നാളെ ഡിസംബർ 14ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയതായിട്ടുള്ള അറിയിപ്പുണ്ടാകുന്നത്. 2024 മാർച്ച് 14 വരെ ജനങ്ങൾക്ക് ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ സാധിക്കുന്നതാണ്. നേരത്തെ ഈ വർഷം ജൂൺ 14ന് സമയപരിധി വെച്ചുകൊണ്ടായിരുന്നു യുഐഡിഎഐ ആധാർ പുതുക്കുന്നതിനായി അറിയിപ്പ് ഇറക്കിയത് തുടർന്നാണ് ഡിസംബറിലേക്ക് സമയപരിധി നീട്ടിയത്.യുഐഡിഎഐ വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ആധാർ പുതുക്കുന്നത് സൗജന്യമായി തുടരും. അതേസമയം അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഈ സേവനങ്ങൾക്ക് 50 രൂപ ഫീസായി നൽകണം.
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് വേണ്ടിയുള്ള തീയതി വീണ്ടും നീട്ടി
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago