anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേരള വിനോദസഞ്ചാരത്തിന് പുതിയ മുഖം; പ്രാദേശിക അനുഭവങ്ങൾക്ക് പ്രാധാന്യം

Instagram whatsapp

27 ഓഗസ്റ്റ് 2026

Sabu Joseph

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പരമ്പരാഗത കാഴ്ചാസഞ്ചാരത്തിൽ നിന്ന് അനുഭവാധിഷ്ഠിത ടൂറിസത്തിലേക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. സന്ദർശകർക്ക് പ്രാദേശിക ഭക്ഷണം, കല, സംഗീതം, നൃത്തം, ഗ്രാമീണ ജീവിതം, കേരളീയ ആചാരങ്ങൾ എന്നിവ നേരിട്ട് അനുഭവിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യം ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള വികസന പദ്ധതികളും പുരോഗമിക്കുകയാണ്. ഇത് പ്രാദേശിക സമൂഹത്തിനും ഹോംസ്റ്റേകൾക്കും ചെറുകിട സംരംഭങ്ങൾക്കും പുതിയ വരുമാന സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy