anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മെസി വരെ ഫോളോ ചെയ്യുന്നു; പാലക്കാട്ടെ സഹോദരിമാരുടെ ഇൻസ്റ്റാ പേജ്; കാരണമിത്

Instagram whatsapp



ഇൻസ്റ്റാഗ്രാമിൽ 506 മില്യൺ ഫോളോവേഴ്സാണ് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കുള്ളത്. എന്നാൽ മെസി ഫോളോ ചെയ്യുന്നതാകട്ടെ വെറും 363 അക്കൗണ്ടുകളാണ്. അതിൽ ഒരു അക്കൗണ്ട് ഏതാണെന്ന് അറിയാമോ, പാലക്കാട്ടെ സഹോദരികളായ സ്നിഗ്ദയും സാന്ദ്രയും ചേർന്ന് 2021ൽ തുടങ്ങിയ ഇൻസ്റ്റാ പേജ് ആണിത്. ഈ അക്കൗണ്ട് മെസി ഫോളോ ചെയ്യാൻ ഒരു കാരണമുണ്ട്. മെസ്സിയുടെ ഭാര്യയോടുള്ള ഇഷ്ടത്തിന്‍റെ പുറത്താണ് ഇരുവരും ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ആന്‍റനില ഗാലറി എന്ന അക്കൗണ്ട് ഇന്ന് പക്ഷെ ലോകം ആരാധിക്കുന്ന മെസ്സിയും അദ്ദേഹത്തിന്‍റെ ഭാര്യയും ഫോളോ ചെയ്യുന്ന ഫാൻ പേജായി മാറിക്കഴിഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy