anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
LTTE മേധാവി പ്രഭാകരനെ അനുസ്മരിച്ച് വിജയ്; ലങ്കന്‍ തമിഴര്‍ക്ക് ഐക്യദാര്‍ഢ്യം

Instagram whatsapp



ചെന്നൈ: ശ്രീലങ്കയിലെ മുള്ളിവയ്ക്കല്‍ കൂട്ടക്കൊലയെ അനുസ്മരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എല്‍ടിടിഇ സ്ഥാപകന്‍ വേലുപിള്ളൈ പ്രഭാകരനെ 2009 മെയ് 18നാണ് ശ്രീലങ്കന്‍ സേന വധിച്ചത്. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു. മുള്ളിവയ്ക്കലിലെ ഓര്‍മകള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. കടലിനക്കരെ ജീവിക്കുന്ന തമിഴ്മക്കളുടെ അവകാശത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പമുണ്ടെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് വ്യക്തമാക്കി. മെയ് 18 ആഗോള ശ്രീലങ്കന്‍ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മുള്ളിവെയ്ക്കല്‍ ഓര്‍മദിനമായി ആചരിക്കാറുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy