anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ബാങ്ക് അക്കൗണ്ട് വേണ്ട; കൗമാരക്കാര്‍ക്കായി 'പോക്കറ്റ് മണി' ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം

Instagram whatsapp



ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം ആപ്പ് രംഗത്ത്. പുതിയ സംവിധാനത്തിലൂടെ കൗമാരക്കാര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാതെയും യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ചെലവുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ദിവസേന കാന്റീന്‍ ചെലവുകള്‍, മൊബൈല്‍ റീചാര്‍ജ്, മെട്രോ യാത്ര, ഓണ്‍ലൈന്‍ ഷോപ്പിങ്, കാബ് ബുക്കിങ് തുടങ്ങിയ ചെറിയ ചെലവുകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും കുട്ടികള്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിക്കുകയോ ഒടിപി ആവശ്യപ്പെടുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy