anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ക്രൂഡ് വില താഴ്ന്നാലും പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കാരണം ഇതാണ്...

Instagram whatsapp



അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്നത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഇടിയുന്ന ഒരു ഘട്ടത്തിലും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നതാണ്. വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് പക്ഷേ കൃത്യമായി വിശദീകരണം നല്‍കാന്‍ സര്‍ക്കാരോ എണ്ണക്കമ്പനികളോ തയ്യാറായിട്ടില്ല. ഇന്ത്യയിലെ ഇന്ധനവില നിര്‍ണയം പൂര്‍ണമായും ക്രൂഡ് ഓയില്‍ വിലയെ മാത്രം ആശ്രയിച്ചല്ല നടക്കുന്നതെന്നതാണ് ഇതിന്റെ മറുവശം. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ ക്രൂഡ് ഓയില്‍ ചെലവിന് പുറമേ കേന്ദ്ര-സംസ്ഥാന നികുതികള്‍, റിഫൈനിങ് ചെലവ്, ഗതാഗത ചെലവ്, ഡീലര്‍ കമ്മീഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. പലപ്പോഴും ആഗോള വിപണിയില്‍ ക്രൂഡ് വില താഴ്ന്നാലും നികുതിഭാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം പൂര്‍ണമായി ലഭിക്കാറില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy