anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്ലസ് വണ് പഠനത്തിന് ജില്ലയിൽ സൗകര്യക്കുറവ്; മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി വിദ്യാര്ഥി

Instagram whatsapp



മലപ്പുറം: എസ്എസ്എല്സി വിജയിച്ച മലബാര് മേഖലയിലെ വിദ്യാര്ഥികള്ക്ക് തുടര്പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാന സര്ക്കാരിന് നിര്ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി. വിദ്യാര്ഥികള് നേരിടുന്ന വിവിധ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് മുമ്പും ഇടപെടലുകള് നടത്തിയിട്ടുള്ള അധ്യാപക വിദ്യാർഥി കൂടിയായ എംടി മുഹമ്മദ് മുര്ഷിദാണ് പരാതി നല്കിയത്. മലബാറില് തുടര്പഠന സൗകര്യമില്ലാത്ത ജില്ലകളിലെ സര്ക്കാര് സ്കൂളുകളില് 30 ശതമാനവും എയിഡഡ് സ്കൂളുകളില് 20 ശതമാനവും പ്ലസ് വണ് സീറ്റുകള് വര്ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും ദുരിതമാകും. പുതിയ ബാച്ചുകള് അനുവദിക്കുന്നതിന് പകരം മുമ്പും നിശ്ചിത ശതമാനം സീറ്റുകള് മാത്രം വര്ധിപ്പിച്ചതിനാല് മിക്ക സ്കൂളികളിലെയും ക്ലാസ് മുറികള് ഇപ്പോള് തന്നെ വീര്പ്പുമുട്ടുന്ന അവസ്ഥയിലാണുള്ളത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy