anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'വന്ന മഴയോട് പോകാൻ ആവശ്യപ്പെടുന്നത് മൂല്യങ്ങൾക്ക് എതിര്'; Rain Rain Go Away വേണ്ടെന്ന് UP വിദ്യാഭ്യാസ മന്ത്രി

Instagram whatsapp



ലഖ്‌നൗ: 'ജോണി ജോണി യെസ് പപ്പ' എന്ന കവിതയ്ക്ക് പിന്നാലെ 'റെയിന്‍ റെയിന്‍ ഗോ എവേ'യും പാഠപുസ്‌കങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് യുപി മന്ത്രി. വരികള്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായയുടെ പ്രസ്താവന. 'ജോണി ജോണി യെസ് പപ്പ', 'റെയിന്‍ റെയിന്‍ ഗോ എവേ' എന്നീ രണ്ട് ജനപ്രിയ ഇംഗ്ലീഷ് നഴ്സറി റൈമുകള്‍ കുട്ടികളുടെ മനസ്സില്‍ സത്യസന്ധതയില്ലായ്മയുടെ വിത്തുകള്‍ വിതയ്ക്കുന്നുവെന്നും അവ ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ആഗ്രയില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി ആദ്യം ഇക്കാര്യം പറഞ്ഞത്. പിന്നാലെ ശനിയാഴ്ച ലഖ്നൗവിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴും ഇത് ആവര്‍ത്തിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy