anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കുടിച്ചാല്‍ കിക്ക് ആവില്ലേ; ഗോവന്‍ മദ്യത്തെക്കുറിച്ച് പ്രചരിക്കുന്ന ആ കെട്ടുകഥയ്ക്ക് പിന്നില്‍

Instagram whatsapp



ഗോവയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ബീച്ചുകള്‍, പാര്‍ട്ടികള്‍, വിലകുറഞ്ഞ മദ്യം എന്നിവയെല്ലാമാണ് ആളുകളുടെ മനസിലേക്ക് എത്തുന്ന കാര്യങ്ങള്‍. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ എല്ലാ വര്‍ഷവും ഗോവ സന്ദര്‍ശിക്കുന്നു. പുതുവത്സരമായാലും അവധിക്കാലമായാലും ഗോവ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ഗോവയ്ക്കൊപ്പം, അവിടുത്തെ മദ്യവും സ്ഥിരമായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പക്ഷേ ഗോവയിലെ മദ്യത്തെക്കുറിച്ച് സാധാരണയായി കേള്‍ക്കുന്ന ഒരു കാര്യമാണ് ഗോവന്‍ മദ്യത്തിന് ലഹരി ഇല്ലെന്നുള്ളത്. മദ്യത്തിന്റെ ഗുണനിലവാരമാണ് ഇതിന് കാരണമെന്ന് പലരും പറയാറുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy