anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ബാഗിന് 2.45 ലക്ഷം; 6 മാസത്തില്‍ ഒരു സ്വർണാഭരണം: 30000 രൂപയുടെ ഡ്രസ്സിന് 29000 നികുതി: ജീവിത ചെലവ് പറഞ്ഞ് നടി

Instagram whatsapp



ഹിന്ദി സീരിയൽ പ്രേക്ഷകർക്ക് 'അനുപമ' എന്ന സീരിയലിലെകിഞ്ചൽ എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ് നടിയാണ് നിധി ഷാ. ഏതാനും ചില ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. അഭിനയത്തില്‍ നിന്നും തനിക്ക് ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവഴിക്കുന്നു, സമ്പാദ്യ ശീലങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. സീരിയലില്‍ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും നിധി ഷാ ഒരു 'ലക്ഷ്വറി ക്വീൻ' ആണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. കോടികൾ വിലമതിക്കുന്ന തൻ്റെ ആഡംബര ശേഖരങ്ങളെക്കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. ദുബായിൽ നിന്ന് 2.45 ലക്ഷം രൂപയ്ക്ക് വാങ്ങിയ പ്രാഡ ബാഗാണ് നിധിയുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്വറി ഐറ്റം. പാരീസിൽ നിന്ന് വാങ്ങിയ ലൂയി വിറ്റൺ ഉൾപ്പെടെയുള്ള ബ്രാൻഡഡ് ബാഗുകൾ സൂക്ഷിക്കാൻ പ്രത്യേക വാർഡ്രോബ് തന്നെ താരം ഒരുക്കിയിട്ടുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy